ശ്രീ പരശുരാമ മഹര്‍ഷിയാല്‍ പ്രതിഷ്ട്ടിതമായ നൂറ്റിയെട്ട് ദുര്‍ഗാലയങ്ങളിലോന്നാണ് ശ്രീ ചാല ഭഗവതി ക്ഷേത്രം . ശ്രീ ഭദ്രകാളിയുടെയും പരാശക്തി ദുര്‍ഗ്ഗാ ഭഗവതിയുടെയും പ്രതിഷ്ട്ടകള്‍ ഒന്നിച്ചുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ പുണ്യ സങ്കേതം.
ശ്രീ കണ്വമഹര്‍ഷി തപസ്സു ചെയ്തിരുന്ന സ്ഥലമായതിനാല്‍ കണ്വന്നൂരെന്നു അറിയപ്പെട്ട ഇപ്പോഴത്തെ കണ്ണൂരില്‍ നിന്നും കിഴക്ക് ഭാഗത്തായി യാഗം നടത്തുന്നതിന് വേണ്ടി ഒരു ശാല പണിതു. കാലാന്തരത്തില്‍ ഈ സ്ഥലം ശാല എന്നും പിന്നീട് ചാല എന്നുമായി മാറി എന്നാണ് സ്ഥല കാല ചരിത്രം .
ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പറയുകയും അത് പ്രവൃത്തിപദത്തില്‍ കൊണ്ടുവരികയും ചെയ്തവരായിരുന്നു നമ്മുടെ പൂര്‍വിക ഹൈന്ദവ ആചാര്യന്മാര്‍
ശ്രീ ചാല ഭഗവതി ക്ഷേത്രത്തിലെ ചിരപുരാതനവും, സുപ്രധാനവുമായ മറ്റൊരു ദേവസ്ഥാനമാണ് ചാലയില്‍ കൊട്ടാരം. ശ്രീ തമ്പുരാന്‍ പേരുംതൃക്കൊവിലപ്പന്‍, രാജരാജേശ്വരന്‍ എന്ന ശിവസങ്കല്‍പ്പ സാന്നിധ്യമാണിവിടെ
എല്ലാ വര്‍ഷവും മീനമാസത്തിലെ പൂരം നാളുകളില്‍ ശ്രീ ചാല ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊണ്ടാടുന്നു. ഏഴ് ദിവസങ്ങളിലായി നടക്കുന്ന ഈ പൂരമഹോത്സവം ക്ഷേത്രം തന്ത്രി ശ്രീ കാട്ടുമാഠം അവര്‍കളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി ആറാട്ടോടെ സമാപിക്കുന്നു

ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമായ അമ്മൂപറമ്പ് എന്ന സ്ഥലം 500 മീറ്റര്‍ ദൂരത്തില്‍ പടിഞ്ഞാറു ഭാഗത്ത് ചല പന്ദ്രണ്ടുകണ്ടിs എന്ന പ്രദേശത്തിന് സമീപം സ്ഥിതി ചെയ്യുന്നു
ശ്രീ പരശുരാമ മഹര്‍ഷിയാല്‍ പ്രതിഷ്ട്ടിതമായ നൂറ്റിയെട്ട് ദുര്‍ഗാലയങ്ങളിലോന്നാണ് ശ്രീ ചാല ഭഗവതി ക്ഷേത്രം ശ്രീ ഭദ്രകാളിയുടെയും പരാശക്തി ദുര്‍ഗ്ഗാ ഭഗവതിയുടെയും പ്രതിഷ്ട്ടകള്‍ ഒന്നിച്ചുള്ള